Tuesday, October 30, 2012

ലോട്ടറി



വലതു കൈയ്യില്‍ 1 1/2 കോടിയും ഇന്നോവ കാറും ഇടതു കയ്യില്‍ വിശന്നു തളര്‍ന്നുറങ്ങിയ കുഞ്ഞുമായി അയാള്‍ വീണ്ടും നടന്നു. ചുണ്ട് നനക്കാന്‍ ഒരിറ്റു വെള്ളമെങ്കിലും കിട്ടുമോ  എന്ന് നോക്കി .